തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 682 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.
എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.
സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ
ഒന്നാം സമ്മാനം (70 ലക്ഷം)
AZ 936651
സമാശ്വാസ സമ്മാനം (8000)
AN 936651
AO 936651
AP 936651
AR 936651
AS 936651
AT 936651
AU 936651
AV 936651
AW 936651
AX 936651
AY 936651
രണ്ടാം സമ്മാനം [5 Lakhs]
AT 400779
മൂന്നാം സമ്മാനം [1 Lakh]
1) AN 272776
2) AO 648406
3) AP 193947
4) AR 758262
5) AS 793255
6) AT 576964
7) AU 220208
8) AV 649768
9) AW 643454
10) AX 139226
11) AY 428026
12) AZ 477448
നാലാം സമ്മാനം (5,000/-)
അഞ്ചാം സമ്മാനം (2,000/-)
ആറാം സമ്മാനം( 1,000/-)
ഏഴാം സമ്മാനം (500/-)
എട്ടാം സമ്മാനം (100)
Kerala Lottery : ഒന്നാം സമ്മാനം 80 ലക്ഷം, ആരാകും ഭാഗ്യശാലി ? അറിയാം കാരുണ്യ ലോട്ടറി ഫലം
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]