കൊച്ചി: പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ആലുവ പൊലീസ് സ്റ്റേഷനിൽ നിന്നാണ് കടന്നുകളഞ്ഞത്, എറണാകുളം മൂക്കന്നൂർ സ്വദേശി ഐസക് ബെന്നിയാണ് രക്ഷപ്പെട്ടത്. പൊലീസ് സ്റ്റേഷന്റെ മുകളിലത്തെ നിലയിലെ ഡോറിന്റെ വാതിൽ തുറന്നാണ് ഇയാൾ കടന്നു കളഞ്ഞത്. പോക്സോ കേസിൽ പ്രതിയായ 22 കാരനെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത് എടുത്തത്.
സാബുവിന് കൊടുക്കാനുള്ളത് 12 ലക്ഷം രൂപ; ഭീഷണിപ്പെടുത്തിയത് അന്വേഷിക്കുമെന്ന് സിപിഎം കട്ടപ്പന ഏരിയാ സെക്രട്ടറി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]