
അഖില്‍ അക്കിനേനി നായകനായെത്തുന്ന തെലുങ്ക് ചിത്രം ‘ഏജന്റി’ലെ മമ്മൂട്ടിയുടെ പോസ്റ്റര്‍ പുറത്തിറക്കി. കേണല്‍ മഹാദേവനെന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. അഞ്ച് ഭാഷകളിലെത്തുന്ന പാന്‍ ഇന്ത്യന്‍ മാസ് ആക്ഷന്‍ ചിത്രത്തിന് ഗംഭീര പ്രൊമോഷനാണ് നടന്നുവരുന്നത്.
കോഴിക്കോട് നഗരത്തിലെ എആര്‍സി കോര്‍ണേഷന്‍ തിയേറ്ററില്‍ അന്‍പതു അടി ഉയരത്തിലുള്ള നടന്റെ കട്ട്ഔട്ട് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യുട്ടേഴ്സ് ആയ യൂലിന്‍ പ്രൊഡക്ഷന്‍സ് ഉയര്‍ത്തിയത്. കൈയില്‍ ഒരു ഷോട്ട് ഗണ്ണുമായി നില്ക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net