
ഭക്ഷണം താമസവും ഉയർന്ന ശമ്പളത്തിൽ ജോലി നേടിയലോ, ഇതാണ് അവസരം, കേരളത്തിൽ ജോലി അന്വേഷിക്കുന്ന യുവാകൾക്ക് മാക്സിമം ഈ അവസരം യൂസ് ചെയ്യുക.
ഹോട്ടൽ മേഖലയിൽ ജോലി നോക്കുന്നവർക്ക് സുവർണ്ണ അവസരമാണ്, ORYX VILLAGE ഇപ്പോൾ ഒരുക്കിയിട്ടുള്ളത്.ലഭിച്ചിട്ടുള്ള ഒഴിവുകൾ താഴെ നൽകുന്നു.
➪ ക്യാപ്റ്റൻസ്
മലയാള ഭാഷ നല്ല പോലെ കൈകാര്യം ചെയ്യാൻ അറിയാവുന്നവർക്ക് അപേക്ഷ സമർപ്പിക്കാം.
➪ വെയ്റ്റേഴ്സ്
മലയാള ഭാഷ അറിയാവുന്നവർക്കും മറ്റുള്ള ഭാഷയിലുള്ള ഓർക്കും അപേക്ഷിക്കാൻ സാധിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ താഴെ നിൽക്കുന്നു.
ഷെയർ ഓഫ് ടിപ്സ്
ഫ്രീ ഫുഡ്
ഫ്രീ അക്കൗമ്മഡേഷൻ
ഫ്രീ ലോണ്ടറി
10 Hours ഡ്യൂട്ടി
4 ലീവ്
ഇൻസെന്റീവ്സ്
ആലപ്പുഴ ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് നിയമനം നടത്തുന്നു.
ഡി.എം.എൽ.റ്റി./ ബി.എസ് സി എം.എൽ.ടി.യും സർക്കാർ വിഭാഗത്തിൽ ആറു മാസത്തെ പ്രവൃത്തി പരിചയവും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത.
പ്രായം 20-നും 35-നും മധ്യേ.
താത്പര്യമുള്ളവർ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഏപ്രിൽ 17-ന് വൈകിട്ട് അഞ്ചിനകം സൂപ്രണ്ടിന്റെ ഓഫീസിൽ നൽകണം.
യോഗ്യത: മൂന്ന് വർഷ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
പ്രതിമാസ വേതനം പരമാവധി 27,825/- രൂപ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഏപ്രിൽ 11ന് രാവിലെ 11 മണിക്ക് ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്പെക്ടർ ഓഫീസിൽ നേരിട്ട് ഹാജരാകണം.
വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന പള്ളുരുത്തി ഐ.സി.ഡി.എസ് പ്രോജക്ടിലെ കുമ്പളങ്ങി ഗ്രാമ പഞ്ചായത്തിൽ നിലവിൽ ഉളളതും, ഇനി ഉണ്ടാകാൻ സാധ്യതയുളളതുമായ അങ്കണവാടി വർക്കർ ഹെൽപ്പർ തസ്തികയിലേക്ക് കുമ്പളങ്ങി ഗ്രാമ പഞ്ചായത്തിലെ സ്ഥിര താമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായം 2023 ജനുവരി ഒന്നിന് 18 വയസ്സ് തികയേണ്ടതും 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷകൾ ശിശുവികസന പദ്ധതി ആഫീസർ, ഐ.സി.ഡി.എസ് പ്രോജക്ട് ആഫീസ്, പള്ളുരുത്തി, പള്ളുരുത്തി ബ്ലോക്ക് ആഫീസ് ബില്ഡിംഗ്, 682006 വിലാസത്തിൽ ഏപ്രിൽ 22 വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ആഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0484- 22372762, 0484 2240249
The post സൗജന്യ ഭക്ഷണവും താമസവും ഉയർന്ന ശമ്പളത്തിൽ ജോലി നേടാൻ അവസരം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]