സിംഗപ്പുർ∙ ലോക ചെസ് ചാംപ്യൻഷിപ്പിലെ രണ്ടാം കളിയിൽ ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷും നിലവിലെ ചാംപ്യനായ ചൈനയുടെ ഡിങ് ലിറനും സമനിലയിൽ പിരിഞ്ഞു. 23 നീക്കങ്ങൾക്കൊടുവിലാണ് ഇരുവരും സമനിലയ്ക്ക് കൈകൊടുത്തത്. ആദ്യ കളി ജയിച്ച ഡിങ് ലിറന് ഇപ്പോഴും ലീഡുണ്ട്. 14 ഗെയിമുകളുള്ള ചാംപ്യൻഷിപ്പിൽ ആദ്യം 7.5 പോയിന്റ് നേടുന്നയാൾക്കാണ് കിരീടം.
ആദ്യ കളിയിൽ ഗുകേഷിനെ 43 നീക്കങ്ങളിൽ തോൽപിച്ച് ചൈനയുടെ ഡിങ് ലിറൻ ലീഡ് (1–0) നേടിയിരുന്നു. ക്ലാസിക്കൽ ചെസിൽ ലോക ചാംപ്യനായ ഡിങ് ലിറൻ ജയിക്കുന്നത് 304 ദിവസം നീണ്ട സുദീർഘമായ ഇടവേളയ്ക്കു ശേഷമായിരുന്നു
Game 2 ended in a draw after a threefold repetition at the 2024 FIDE World Championship Match, presented by Google. #DingGukesh
📷 Eng Chin An pic.twitter.com/XVmIZSkAWB
— International Chess Federation (@FIDE_chess) November 26, 2024
English Summary:
D Gukesh holds Ding Liren to 23-move draw in game 2 of World Chess Championship 2024
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]