
കൊച്ചി: കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനെത്തിച്ച രണ്ട് ബോട്ടുകൾ ഫിഷറീസ് പിടിച്ചെടുത്തു. സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ കടലിൽ തെലുങ്ക് സിനിമാ ചിത്രീകരണം നടത്തിയിരുന്ന 2 ബോട്ടുകളാണ് ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തത്.
ചെല്ലാനത്ത് ഹാർബറിൽ ഷൂട്ട് ചെയ്യാനാണ് അനുമതി വാങ്ങിയത്. എന്നാൽ, ഇവർ പിന്നീട് ഈ ബോട്ടുമായി ഉൾക്കടലിലേക്കും പോയി.
ഈ വിവരം അറിഞ്ഞാണ് ഫിഷറീസ് എത്തി ബോട്ട് പിടിച്ചെടുത്തത്. ബോട്ടുകൾക്ക് പെർമിറ്റും ഉണ്ടായില്ല.
ഷൂട്ടിംഗ് സംഘത്തിൽ നിന്ന് പിഴ ഈടാക്കാനാണ് ഫിഷറീസ് വകുപ്പിന്റെ തീരുമാനം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]