
വെല്ലിങ്ടൻ ∙ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ന്യൂസീലൻഡ് പേസർ ടിം സൗത്തി. ഇംഗ്ലണ്ടിനെതിരെ നവംബർ 28ന് ആരംഭിക്കുന്ന 3 ടെസ്റ്റ് പരമ്പരയിലൂടെ രാജ്യാന്തര ക്രിക്കറ്റിനോട് വിടപറയുമെന്ന് മുപ്പത്തിയഞ്ചുകാരൻ സൗത്തി അറിയിച്ചു.
സൗത്തിയുടെ ഹോം ഗ്രൗണ്ടായ ഹാമിൽട്ടനിൽ ഡിസംബർ 14ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റ് അദ്ദേഹത്തിന്റെ വിടവാങ്ങൽ മത്സരമാകും.
English Summary:
New Zealand Pacer Tim Southee Announces Retirement from International Cricket
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]