
കൊച്ചി: തൃക്കാക്കര നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ കുട്ടികളിൽ മുണ്ടുനീര് വ്യാപിക്കുന്നതായി ആരോഗ്യ വകുപ്പ്. തൃക്കാക്കര കാർഡിനൽ എൽപി സ്കൂളിൽ 40 കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
തുടർന്ന് സ്കൂളിന് അവധി നൽകിയിരിക്കുകയാണ് അധികൃതർ. തൃക്കാക്കര, കൊച്ചിൻ പബ്ലിക് സ്കൂളിൽ 9 പേർക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ തൃക്കാക്കരയിൽ സ്കൂൾ വിദ്യാർഥികൾ അടക്കം മുണ്ടിനീര് രോഗികളുടെ എണ്ണം 49 ആയി. അതേസമയം, മുണ്ടിനീര് പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. ലുലു ഗ്രൂപ്പിന്റെ വിജയ കിരീടത്തിൽ വീണ്ടുമൊരു പൊൻതൂവൽ; മുന്‍നിരയിലേക്ക് ഉയര്‍ന്ന് കമ്പനി, പുതിയ നേട്ടം Page views: Not yet updated …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]