
ഇന്ത്യയില്‍ ആപ്പിള്‍ കമ്പനിയുടെ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം
ഐഫോണുകളും ആപ്പിള്‍ വാച്ചുകളും ഉള്‍പ്പടെയുള്ള ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ സുരക്ഷാ മുന്നറിയിപ്പ്
കാലപ്പഴക്കം ചെന്ന സോഫ്റ്റ്വെയറുകള് ഉപയോഗിക്കുന്ന ആപ്പിള്‍ ഡിവൈസുകള്‍ക്കാണ് പ്രശ്നം
ഈ ഡിവൈസുകളിലെ സുരക്ഷാ പ്രശ്നത്തെ ഹൈ റിസ്ക് കാറ്റഗറിയിലാണ് സെര്‍ട്ട്-ഇന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
ഐഫോണുകള്‍, മാക് കമ്പ്യൂട്ടറുകള്‍, ആപ്പിള്‍ വാച്ച് എന്നിവയ്ക്ക് മുന്നറിയിപ്പ് ബാധകമാണ്
ഏറ്റവും പുതിയ സോഫ്റ്റ്വെയറിലേക്ക് അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ യൂസര്‍മാരുടെ സെന്‍സിറ്റീവ് വിവരങ്ങള്‍ ചോര്‍ന്നേക്കും
18.1 or 17.7.1 മുമ്പുള്ള ഐഒഎസ് വേര്‍ഷനുകള്‍ ഉപയോഗിക്കുന്ന ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഈ മുന്നറിയിപ്പ് ബാധകമാണ്
പ്രശ്നത്തെ മറികടക്കാന്‍ ഏറ്റവും പുതിയ സോഫ്റ്റ്വെയറിലേക്ക് ആപ്പിള്‍ ഡിവൈസുകള്‍ അപ്ഡേറ്റ് ചെയ്യേണ്ടതാണ്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]