
സാധാരണ ലാൻഡ് റൺവേകൾക്ക് പകരം വെള്ളത്തിൽ നിന്ന് പറന്നുയരാനും ഇറങ്ങാനും കഴിയുന്ന വിമാനമാണ് സീപ്ലെയിൻ അഥവാ ജലവിമാനം. എന്തുകൊണ്ടാണ് ഒരു ജലവിമാനം വെളത്തിൽ മുങ്ങാത്തത്? ഇതാണ് ആ രഹസ്യം!
സാധാരണ ലാൻഡ് റൺവേകൾക്ക് പകരം വെള്ളത്തിൽ നിന്ന് പറന്നുയരാനും ഇറങ്ങാനും കഴിയുന്ന വിമാനമാണ് സീപ്ലെയിൻ
ഫ്ലോട്ട് പ്ലെയിൻ അല്ലെങ്കിൽ ആംഫിബിയസ് വിമാനം എന്നും അറിയപ്പെടുന്നു
ജലവിമാനങ്ങളിൽ പരമ്പരാഗത ചക്രങ്ങൾക്ക് പകരം ഫ്ലോട്ടുകളോ പോണ്ടൂണുകളോ സജ്ജീകരിച്ചിരിക്കുന്നു
തടാകങ്ങളിലോ നദികളിലോ കായലുകളിലോ സമുദ്രങ്ങളിലോ ഒക്കെ ലാൻഡ് ചെയ്യാൻ ഒരു ജലവിമാനത്തിന് കഴിയും
പ്രധാനമായും രണ്ടുതരം സീപ്ലെയിനുകൾ ഉണ്ട്
ഫ്യൂസ്ലേജിൽ രണ്ട് വലിയ ഫ്ലോട്ടുകൾ ഘടിപ്പിച്ചിരിക്കുന്ന ജലവിമാനം. സാധാരണയായി ശാന്തമായ ജലാശയങ്ങളിൽ ഇവ ഉപയോഗിക്കുന്നു
പിൻവലിക്കാവുന്ന ചക്രങ്ങൾ. ജലത്തിലും കരയിലും പ്രവർത്തിക്കാൻ കഴിയും. അതായത് വെള്ളത്തിലും പരമ്പരാഗത എയർസ്ട്രിപ്പുകളിലും ഇറങ്ങാം
ടൂറിസം, തീരപ്രദേശങ്ങളിലേക്കുള്ള ഗതാഗതം, തിരയൽ, രക്ഷാ പ്രവത്തനം തുടങ്ങിയവ
ഒരു ജലവിമാനം മുങ്ങാതിരിക്കുന്നതിൻ്റെ രഹസ്യം അതിൻ്റെ രൂപകൽപ്പനയും വിദഗ്ധമായ എഞ്ചിനീയറിംഗുമാണ്
ഫ്ലോട്ടേഷൻ ഉപകരണങ്ങൾ, എയറോഡൈനാമിക് ഡിസൈൻ, ഹൾസ്, വാട്ടർപ്രൂഫ് സീലുകൾ, ശരിയായ ഭാരം വിതരണം തുടങ്ങിയവയുടെ സംയോജനം ഒരു ജലവിമാനം പൊങ്ങിക്കിടക്കാൻ കാരണമാകുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]