
കൊച്ചി: വഖഫ് നിയമത്തിന്റെ ഇരകളായ മുനമ്പത്തെ 614 കുടുംബങ്ങൾ നടത്തുന്ന ഭൂസംരക്ഷണസമരം സംസ്ഥാനതലത്തിലേക്ക് വ്യാപിക്കുന്നു. ലത്തീൻ കത്തോലിക്കാസഭയുടെ നേതൃത്വത്തിൽ നടക്കുന്നസമരത്തിന് സിറോമലബാർ സഭയും പിന്തുണ പ്രഖ്യാപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]