
റിയാദ്: സൗദി ഫാൽക്കൺസ് ക്ലബ് ലേലത്തിൽ ‘ഷാഹീൻ’ എന്ന ഫാൽക്കൺ വിറ്റുപോയത് 2.1 ലക്ഷം റിയാലിന്. റിയാദിന് വടക്ക് മൽഹമിലെ ക്ലബ് ആസ്ഥാനത്ത് നടന്ന ലേലത്തിലാണ് റെക്കോഡ് വിലക്ക് ഒരു സൗദി പൗരൻ പക്ഷിയെ വാങ്ങിയത്. ഷാഹീനെ സ്വന്തമാക്കാൻ വലിയ മത്സരമാണ് നടന്നത്.
ഈ മാസം 15 വരെ ഫാൽക്കൺ ലേലം തുടരും. സീസണിലുടനീളം ഫാൽക്കൺസ് ഉടമകൾക്ക് സൗദി ഫാൽക്കൺസ് ക്ലബ് നിരവധി സേവനങ്ങളാണ് നൽകുന്നത്. ടെലിവിഷൻ ചാനലുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ക്ലബിെൻറ അക്കൗണ്ടുകളിലൂടെയും മത്സര ലേലം തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.
Read Also – ആകെ നാല് ദിവസം അവധി ലഭിക്കും; പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ, പ്രഖ്യാപനം ഈ വിശേഷ ദിവസം പ്രമാണിച്ച്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]