
പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ
പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ
പ്രതിരോധശേഷി കൂട്ടുന്നത് വിവിധ രോഗങ്ങളിലൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.
പ്രോട്ടീനുകൾ, മഗ്നീഷ്യം, ഫോസ്ഫറസ്, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമായ ബദാം ചുമ, ജലദോഷം എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.
അവശ്യ പോഷകങ്ങൾ, ആൻ്റിഓക്സിഡൻ്റുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയ വാൾനട്ട് പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തും.
സൂര്യകാന്തി വിത്തിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന എൻസൈമുകളെ സജീവമാക്കുന്നു,
കശുവണ്ടിയിൽ പോളിഅൺസാച്ചുറേറ്റഡ്, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു.
ആൻ്റിഓക്സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ചിയ വിത്തുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഊർജ്ജ നില നിലനിർത്താനും സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]