തൃശ്ശൂർ : വീടിന് മുകളിൽ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ ആളെ കീഴ്പ്പെടുത്തുന്നതിനിടെ ഫയർ ഓഫീസർക്ക് കുത്തേറ്റു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ യദുരാജിനാണ് മുഖത്ത് കുത്തേറ്റത്.
തൃശ്ശൂർ കാളത്തോട് സ്വദേശിയായ സുൽഫിക്കർ(50) ടെറസിന് മുകളിൽ കത്തിയുമായി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. തുടർന്നാണ് ഇയാളെ താഴെയിറക്കാനായി ഫയർഫോഴ്സ് സംഘമെത്തിയത്.
സുൽഫിക്കറിനെ കീഴ്പ്പെടുത്തതിനിടെ, കയ്യിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് യദുരാജിനെ കുത്തുകയായിരുന്നു. യദുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേമത്തും തൃശ്ശൂരിലും കോൺഗ്രസ് ബിജെപിക്ക് വോട്ട് ചെയ്തു, ഡീൽ ആവർത്തിച്ച് മുഖ്യമന്ത്രി ചേലക്കരയിൽ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

