
എഡിജിപി അജിത് കുമാർ തുടങ്ങിവച്ച സമാന്തര ഇന്റലിജൻസ് സംവിധാനം പിരിച്ചുവിട്ടിരിക്കുകയാണ് പുതിയ മേധാവി മനോജ് എബ്രഹാം. ഇന്നത്തെ മറ്റൊരു പ്രധാന വാർത്ത ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പ് പൊളിച്ചുപണിയാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു എന്നതാണ്.
ഇന്നത്തെ ദിവസം പ്രേക്ഷകർ കണ്ടിരിക്കേണ്ട വീഡിയോകൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]