
സ്തനാര്‍ബുദം ; സ്ത്രീകള്‍ അവഗണിക്കാന്‍ പാടില്ലാത്ത ഏഴ് ലക്ഷണങ്ങള്‍
സ്തനാര്‍ബുദം ; സ്ത്രീകള്‍ അവഗണിക്കാന്‍ പാടില്ലാത്ത ഏഴ് ലക്ഷണങ്ങള്‍
സ്ത്രീകളിലെ അര്‍ബുദങ്ങളില്‍ ഏറ്റവും വ്യാപകമായ ക്യാന്‍സറാണ് സ്തനാര്‍ബുദം. പല കാരണങ്ങളും സ്തനാര്‍ബുദത്തിലേയ്ക്ക് നയിക്കാം.
സ്തനാര്‍ബുദത്തിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
സ്തനങ്ങളിൽ മുഴ കാണുന്നതാണ് ആദ്യത്തെ ലക്ഷണം. എല്ലാ മുഴകളും ക്യാൻസറിന്റെ ലക്ഷണമല്ല.
സ്തനങ്ങളുടെ ആകൃതിയിൽ മാറ്റം വരുന്നതും ബ്രെസ്റ്റ് ക്യാൻസറിന്റെ മറ്റൊരു ലക്ഷണമാണ്.
കക്ഷത്തിലോ സ്തനത്തിന്റെ നിരന്തരമായ വേദന അനുഭനപ്പെടുക.
സ്തനങ്ങൾ ചുവന്നതോ വീർക്കുന്നതോ ആയി കാണപ്പെടുക.
മുലക്കണ്ണുകളിൽ നിന്ന് അസാധാരണമായ ഡിസ്ചാർജ് ഉണ്ടാവുക.
മുലക്കണ്ണിൽ നിന്നും രക്തം വരുന്നതാണ് സ്തനാര്‍ബുദത്തിന്റെ മറ്റൊരു ലക്ഷണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]