പ്രമേഹ രോഗികള്‍ക്ക് പൊതുവേ പഴങ്ങള്‍ കഴിക്കാന്‍ മടിയാണ്. എന്നാല്‍ നാരുകള്‍ അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ബ്ലഡ് ഷുഗറിനെ നിയന്ത്രിക്കാന്‍ കഴിക്കേണ്ട ഫൈബര്‍ അടങ്ങിയ ചില പഴങ്ങളെ പരിചയപ്പെടാം.
സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറി പഴങ്ങളില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ബ്ലഡ് ഷുഗറിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
നാരുകളാല്‍ സമ്പന്നമായ ആപ്പിള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
ഫൈബര്‍ അടങ്ങിയ പിയര്‍ പഴം കഴിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.
ഓറഞ്ചിലും നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയും പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.
കലോറിയും ജിഐയും കുറഞ്ഞ പീച്ച് പഴവും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.
പഞ്ചസാര കുറവും നാരുകള്‍ ധാരാളം അടങ്ങിയതുമായ കിവി കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.
ബ്ലഡ് ഷുഗറിനെ നിയന്ത്രിക്കാന്‍ അവക്കാഡോയും സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]