.news-body p a {width: auto;float: none;} ആലപ്പുഴ: വീട് പൊളിക്കുന്നതിനിടെ ഗൃഹനാഥൻ ഭിത്തിക്കടിയിൽപ്പെട്ട് മരിച്ചു. ആലപ്പുഴ തുറവൂരിലാണ് സംഭവം.
തുറവൂർ വളമംഗലം വടക്ക് മുണ്ടുപറമ്പിൽ പ്രദീപ് (56) ആണ് മരിച്ചത്. പുതിയ വീട് വച്ചതിനുശേഷം പഴയ വീട് പൊളിക്കുന്നതിനിടെയായിരുന്നു അപകടം.
മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുനൽകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

