
ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമാണ് കമല്ഹാസന്. ലോകത്തിലെ ചലച്ചിത്ര രംഗത്തെ ഒരോ മാറ്റവും കമല്‍ അറിയും എന്നതാണ് സംസാരം
ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമാണ് കമല്ഹാസന്. ലോകത്തിലെ ചലച്ചിത്ര രംഗത്തെ ഒരോ മാറ്റവും കമല്‍ അറിയും എന്നതാണ് സംസാരം
അടുത്തിടെ തനിക്ക് പ്രിയപ്പെട്ട വെബ് സീരിസുകള്‍ കമല്‍ വെളിപ്പെടുത്തുകയുണ്ടായി.
വിൻസ് ഗില്ലിഗന്റെ സൃഷ്ടിയാണ് ഈ സീരിസ്. ജനുവരി 20, 2008 മുതൽ സെപ്റ്റംബർ 29, 2013 വരെ സംപ്രേഷണം ചെയ്തു.
നീൽ ജോർദാൻ സൃഷ്ടിച്ച ഇറ്റലിയിലെ ചരിത്ര സംഭവങ്ങള്‍ പറയുന്ന ഹിസ്റ്റോറിക്കല്‍ ടെലിവിഷൻ പരമ്പരയാണ് ബോർജിയാസ്
നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്ത ചരിത്ര സീരിസാണ് മാര്‍ക്കോ പോളോ. ജോൺ ഫുസ്കോയാണ് ഈ സീരീസ് സൃഷ്ടിച്ചത്
ഡേവിഡ് ഷോറും ബ്രയാൻ ക്രാൻസ്റ്റണും ചേർന്ന് സൃഷ്ടിച്ച അമേരിക്കൻ ബ്ലാക്ക് കോമഡി സീരീസാണ് സ്നീക്കി പീറ്റ്
ഇംഗ്ലണ്ടിലെ ബർമിങ്ഹാമിലെ പീക് ബ്ലൈൻഡേഴ്സ് സംഘത്തിനെ അടിസ്ഥാനമാക്കി ബി.ബി.സി നിര്‍മ്മിച്ച ബ്രിട്ടീഷ് ക്രൈം ടെലിവിഷൻ പരമ്പരയാണ്
ജോ പെൻഹാൾ സൃഷ്ടിച്ച ഒരു അമേരിക്കൻ ക്രൈം ത്രില്ലർ ടെലിവിഷൻ പരമ്പരയാണ് മൈൻഡ്ഹണ്ടർ
ഹാപ്പി വാലി ഒരു ബ്രിട്ടീഷ് ക്രൈം ഡ്രാമ ടെലിവിഷൻ പരമ്പരയാണ്
മൈക്കൽ ഹിർസ്റ്റ് രചിച്ച് ക്രിയേറ്റ് ചെയ്ത ഒരു ചരിത്ര നാടക ടെലിവിഷൻ പരമ്പരയാണ് വൈക്കിംഗ്സ്.
ബ്യൂ വില്ലിമോൻ സൃഷ്ടിച്ച ഒരു അമേരിക്കൻ പൊളിറ്റിക്കൽ ത്രില്ലർ ടെലിവിഷൻ പരമ്പരയാണ് ഹൗസ് ഓഫ് കാർഡ്സ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]