
LULU Gulf Job Vacancy 2023 Apply Now.
വിദേശരാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ലുലു ഇന്റർനാഷണൽ ഗ്രൂപ്പിൽ ജോലി ആഗ്രഹിക്കുന്നവർക്ക് നിരവധി തൊഴിലവസരവുമായി കേരളത്തിൽ സ്ക്രീനിങ് ഇന്റർവ്യൂ നടത്തുന്നു.
സെയിൽസ്മാൻ, ടൈലർ, സെക്യൂരിറ്റി ഗാർഡ് തുടങ്ങിയ പോസ്റ്റുകളിലേക്ക് ആണ് നിയമനം ലഭിക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ സാധ്യതയോട് കൂടി ജോലിയിൽ പ്രവേശിക്കാം വിസയും മറ്റ് അനുബന്ധ ചിലവുകളും കമ്പനി വഹിക്കും. നിലവിൽ പുരുഷന്മാർക്കാണ് അവസരം.
സെയിൽസ്മാൻ
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു വിജയം
എക്സ്പീരിയൻസ് മിനിമം മൂന്നുവർഷം
പ്രായപരിധി 20-28നും ഇടയിൽ
സൂപ്പർ മാർക്കറ്റ്, ഇലക്ട്രോണിക്സ്, ഫുട്ട് വെയർ, ഹോം അപ്ലൈൻസ്, ഗാർമെന്റ്സ്, തുടങ്ങിയ വിഭാഗങ്ങളിലാണ് സെയിൽസ്മാൻ ജോലി
ടൈലർ
വിദ്യാഭ്യാസ യോഗ്യത പ്രശ്നമില്ല
മിനിമം 3-5 വർഷം എക്സ്പീരിയൻസ്
പ്രായപരിധി 21 – 35 വയസ്സ്
സെക്യൂരിറ്റി
വിദ്യാഭ്യാസ യോഗ്യത പ്രശ്നമില്ല
മിനിമം അഞ്ചു വർഷത്തെ എക്സ്പീരിയൻസ്
പ്രായപരിധി 25-35 വയസ്സ്
സ്ക്രീനിംഗ് ഇന്റർവ്യൂ നടക്കുന്നത് 2023 ഫെബ്രുവരി 23 വ്യാഴം രാവിലെ 9 മണി മുതൽ 12 മണി വരെ
സ്ഥലം Emmay Projects Premises(Old Cotton Mill) Nattika, Thrissur
താല്പര്യമുള്ളവർ അവരുടെ ബയോഡാറ്റയും കളർ പാസ്പോർട്ട് കോപ്പി എന്നിവ കയ്യിൽ കരുതുക.
The post ലുലു ഗ്രൂപ്പിൽ ജോലി നേടാൻ അവസരം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]