
സ്വന്തം ലേഖകൻ
കോട്ടയം :പാലാ നഗരസഭ കൗൺസിലർ ജോസ് എടേട്ടിന്റെ കാർ അപകടത്തിൽപ്പെട്ടു.വീടിനു സമീപമുള്ള ഇറക്കത്തിലാണ് അപകടം.തലക്ക് പരിക്കേറ്റ ജോസ് എടേട്ടിനെ പാലാ മെഡിസിറ്റിയിൽ പ്രേവേശിപ്പിച്ചു.
മാണി സി കാപ്പനെ കണ്ടശേഷം തിരിച്ച് വരവെയാണ് അപകടം ഉണ്ടായത്.എം എൽ എ യുടെ വീടിനു സമീപത്തുള്ള ഇറക്കത്തിലാണ് അപകടം.
റോഡിനു സമീപത്തെ തിട്ടയിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് കാർ തലകീഴായി മറിയുകയായിരുന്നു.
The post പാലാ നഗരസഭ കൗൺസിലർ ജോസ് എടേട്ടിന്റെ കാർ അപകടത്തിൽപ്പെട്ടു;വീടിനു സമീപമുള്ള ഇറക്കത്തിലാണ് അപകടം;തലക്ക് പരിക്കേറ്റ ജോസ് എടേട്ട് പാലാ മെഡിസിറ്റിയിൽ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]