
തേഞ്ഞിപ്പലം ∙ സംസ്ഥാന ജൂനിയർ അത്ലറ്റിക് ചാംപ്യൻഷിപ്പിന് കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ തുടക്കം. ആദ്യദിനം 5 ഫൈനലുകൾ പൂർത്തിയായപ്പോൾ 2 സ്വർണവും മൂന്നു വെള്ളിയും ഉൾപ്പെടെ 32 പോയിന്റുമായി എറണാകുളം ജില്ലയാണ് ഒന്നാം സ്ഥാനത്ത്.
ഒരു സ്വർണവും 2 വെങ്കലവും ഉൾപ്പെടെ 25 പോയിന്റുമായി പാലക്കാട് രണ്ടാമതും ഒരു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 14 പോയിന്റുമായി കോട്ടയം മൂന്നാമതുമാണ്. ഇന്ന് 31 ഫൈനലുകൾ നടക്കും.13ന് സമാപിക്കും.
English Summary:
Ernakulam leads in Junior athletics
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]