കോന്നി താലൂക്ക് ഓഫിസിൽ നിന്നും പ്രവർത്തിദിവസം അവധിയെടുത്തും അവധിയെടുക്കാതെയും മൂന്നാറിലേക്ക് ടൂർ പോയ ഉദ്യോഗസ്ഥ സംഘം തിരികെ എത്തി. മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ വിനോദയാത്രയ്ക്ക് പോയപ്പോൾ വാഹനങ്ങൾ നിർത്തിയിട്ട കോന്നി താലൂക്ക് ഓഫീസിനു മുൻവശം വരാതെയാണ് ജീവനക്കാർ വീടുകളിലേക്ക് മടങ്ങിയത്.
ജീവനക്കാരുടെ അനധികൃത വിനോദയാത്രയെ കുറിച്ചുള്ള അന്വേഷണം റിപ്പോർട്ട് അടുത്തദിവസം തന്നെ സർക്കാരിലേക്ക് സമർപ്പിക്കും എന്നാണ് ജില്ലാ കളക്ടറും വ്യക്തമാക്കിയത്.
അതേസമയം പത്തനംതിട്ട എടിഎമ്മിനെതിരെ സ്പീക്കർക്ക് അവകാശലംഘനത്തിനുള്ള പരാതി നൽകുന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നതായി തോന്നി എംഎൽഎ ജിനീഷ് കുമാറും വ്യക്തമാക്കി.
The team of officials who went on a tour to Munnar from Konni taluk office returned without taking leave
konni taluk office tour team came back
The team of officials who went on a tour to Munnar from Konni Taluk Office with and without taking leave on the working day returned. The employees returned home without coming in front of the Konni taluk office where the vehicles were parked when they went on an excursion to avoid media attention.
The district collector also stated that the investigation report on the illegal excursion of the employees will be submitted to the government the very next day.
The post കോന്നി താലൂക്ക് ഓഫിസിൽ നിന്നും അവധിയെടുത്തും എടുക്കാതെയും മൂന്നാറിലേക്ക് ടൂർ പോയ ഉദ്യോഗസ്ഥ സംഘം തിരികെ എത്തി appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]