പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കെല്ലാം പ്രിയപ്പെട്ട മാസമാണ് ഫെബ്രുവരി. വാലന്റൈന്‍സ് ദിനം മാത്രമല്ല ആ ആഴ്ച തന്നെ ആഘോഷമാക്കാറുണ്ട് പലരും. ഫെബ്രുവരി ഏഴാം തിയതി റോസ് ഡേയില്‍ തുടങ്ങുന്നതാണ് ആഘോഷങ്ങള്‍. പ്രൊപ്പോസ് ഡേയും, ചോക്ലേറ്റ് ഡേയും, ടെഡ്ഡി ഡേയും, പ്രോമിസ് ഡേ, ഹഗ്ഗ് ഡേ എന്നിവ പിന്നിട്ട് നാളെ കിസ് ഡേ ആണ് ആഘോഷിക്കുന്നത്. വാലന്റൈന്‍സ് ദിനത്തിന്റെ തൊട്ട് തലേ ദിവസമാണ് എന്നതുകൊണ്ടുതന്നെ ഈ ദിനം കുറച്ച് എക്സ്ട്രാ സ്പെഷ്യലാണ്. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ പങ്കാളികള്‍ തമ്മില്‍ ഒരു ചുംബനം സമ്മാനിച്ചാണ് ഈ ദിനം ആഘോഷിക്കുന്നത്.
സ്നേഹത്തിന്റെയും കരുതലിന്റെയും വാത്സല്യത്തിന്റെയുമൊക്കെ പ്രകടനമാണ് ചുംബനം. ഒന്നും പറയാതെതന്നെ ഒരു ചുംബനത്തിലൂടെ ഒരുപാട് കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയും. വ്യത്യസ്ത തരം ചുംബനങ്ങളും അവയുടെ അര്‍ത്ഥങ്ങളും നോക്കാം…
കവിളില്‍ നല്കുന്ന ചുംബനം: വാത്സല്യവും അടുപ്പവും പ്രകടിപ്പിക്കാനാണ് കവിളില്‍ ചുംബിക്കുന്നത്. സാധാരണ അടുപ്പമുള്ള ആളുകളെ കാണുമ്പോഴും അടുത്തിടപഴകുമ്പോഴുമൊക്കെ കവിളില്‍ ചുംബിക്കാറുണ്ട്.
നെറ്റിയില്‍ ചുംബിക്കുന്നത്: സുരക്ഷിതത്വത്തിന്റെയും ആദരവിന്റെയുമൊക്കെ പ്രകടനമാണ് ഈ ചുംബനം. നീ എനിക്കൊപ്പം സുരക്ഷിതമാണെന്ന് പറയുന്നതിന്റെ അടയാളം കൂടിയാണ് നെറ്റിയില്‍ നല്കുന്ന ഉമ്മ.
കൈയില്‍ ചുംബിക്കുന്നത്: ഒരു ബന്ധം ആരംഭിക്കുന്നതിനുള്ള താത്പര്യത്തിന്റെ അടയാളമാണ് കൈയില്‍ ചുംബിക്കുന്നത്. ബഹുമാനവും ആദരവും കാണിക്കുന്നതിന്റെ അടയാളമായും ഇത് ചെയ്യാറുണ്ട്.
ഫ്രഞ്ച് കിസ്: തീവ്രവും വികാരഭരിതവുമായ ഒരു ചുംബനത്തിന്റെ രൂപമാണ് ഇത്. പരസ്പരം ആഴത്തില്‍ ആകര്‍ഷിക്കപ്പെടുമ്പോഴും സ്നേഹിക്കുമ്പോഴുമൊക്കെയാണ് ഫ്രഞ്ച് കിസ് ചെയ്യുന്നത്.
ഇയര്‍ ലോബ് കിസ്: പങ്കാളിയെ ഉത്തേജിപ്പിക്കുന്ന ചുംബനമാണ് ഇത്.
കഴുത്തില്‍ ചുംബിക്കുന്നത്: കഴുത്തില്‍ ചുംബിക്കുന്നത് വഴി ലൈംഗിക ഉദ്ദേശങ്ങള്‍ ആശയവിനിമയം ചെയ്യാന്‍ കഴിയും. പരസ്പരം അഗാധമായ അഭിനിവേശമുള്ളവരാണ് കഴുത്തില്‍ ചുംബിക്കുന്നത്.
മൂക്കില്‍ ചൂംബിക്കുന്നത്: ചുംബനങ്ങളില്‍ ഏറ്റവും ക്യൂട്ട് എന്ന് വിശേഷിപ്പിക്കുന്നതാണ് ഇത്. ആഴമായി പ്രണയിക്കുന്നവരെയാണ് ഈ ചുംബനം ആകര്‍ഷിക്കുന്നത്.
From French kiss to cute kiss on the nose-tomorrow is Kiss Day, isn’t it? Here are the different types
February is the month of love. It’s not just Valentine’s day that many people celebrate. Rose Day is celebrated on the seventh day of February. Kiss Day is celebrated on the back of Chocolate Day, Teddy Day, Promise Day and Hug Day. Valentine’s day is special because it is a special day. As the name suggests, the day is celebrated by giving a kiss between partners.
Kissing is an expression of love and affection. You can share a lot of things with a kiss without saying anything. Let’s take a look at the different types of kisses and their meanings…
Kiss on the cheek: kiss on the cheek to express affection and affection. They usually kiss on the cheek when they see people in close proximity.
Kissing on the forehead: this kiss is an expression of safety and respect. It’s a sign that says you’re safe with me.
Kissing on the hand: kissing on the hand is a sign of interest in starting a relationship. It is also a sign of respect and honor.
French Kiss: This is a form of intense and passionate kiss. The French kiss happens when they are deeply attracted to each other and in love.
The earlobe kiss: this is a kiss that stimulates the partner.
Kissing on the neck: sexual intentions can be communicated by kissing on the neck. They kiss each other on the neck.
Kissing on the nose: this is the most common form of kissing. This kiss is for those who love deeply.
The post ഫ്രഞ്ച് കിസ് മുതല്‍ മൂക്കിലെ ക്യൂട്ട് ചുംബനം വരെ; നാളെ കിസ് ഡേ അല്ലേ? ഇതാ വ്യത്യസ്ത തരം ഉമ്മകള്‍ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]