
സ്വന്തം ലേഖകൻ
കോതമംഗലം: താലൂക്ക് ആശുപത്രിക്ക് സമീപം ഹോട്ടലിൽ പാചകവാതകം ചോർന്ന് തീപിടുത്തം. 4 പേർക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജീവനക്കാർ ചോർച്ചയുണ്ടായ സിലിണ്ടർ പുറത്തേക്കെറിഞ്ഞതിനാൽ വൻ അപകടം ഒഴിവായി. കോതമംഗലം അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
The post കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം ഹോട്ടലിൽ പാചകവാതകം ചോർന്ന് തീപിടുത്തം; 4 പേർക്ക് പൊള്ളലേറ്റു; ചോർച്ചയുണ്ടായ സിലിണ്ടർ ജീവനക്കാർ പുറത്തേക്കെറിഞ്ഞതിനാൽ വൻ അപകടം ഒഴിവായി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]