
കേരളത്തില്‍ C-DAC ല്‍ 570 ഒഴിവുകള്‍ തുടക്കക്കാര്‍ക്കും അവസരം.
CDAC Recruitment 2023: കേന്ദ്ര സര്‍ക്കാരിനു കീഴില്‍ C-DAC ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.
Centre for Development of Advanced Computing (C-DAC) ഇപ്പോള്‍ Project Associate, Project Engineer, Project Manager / Programme Manager / Program Delivery Manager / Knowledge Partner, Senior Project Engineer / Module Lead / Project തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Project Associate, Project Engineer, Project Manager / Programme Manager / Program Delivery Manager / Knowledge Partner, Senior Project Engineer / Module Lead / Project തസ്തികകളിലായി മൊത്തം 570 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഫെബ്രുവരി 1 മുതല്‍ 2023 ഫെബ്രുവരി 20 വരെ അപേക്ഷിക്കാം.
1- Project Associate – 30 ഒഴിവുകൾ
2- Project Engineer/Marketing Executive – 300 ഒഴിവുകൾ
3- Project Manager / Programme Manager / Program Delivery Manager / Knowledge Partner/Prod. Service & Outreach (PS&O) Manager – 40 ഒഴിവുകൾ
4-Senior Project Engineer / Module Lead / Project Lead/Prod. Service & Outreach (PS&O) Officer – 200ഒഴിവുകൾ
ശമ്പള വിവരങ്ങൾ
CDAC Recruitment 2023 Educational Qualification Details
Centre for Development of Advanced Computing (C-DAC) ന്റെ പുതിയ Notification അനുസരിച്ച് Project Associate, Project Engineer, Project Manager / Programme Manager / Program Delivery Manager / Knowledge Partner, Senior Project Engineer / Module Lead / Project തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത.
താഴെ നോട്ടിഫിക്കേഷൻ നോക്കി യോഗ്യത തിരഞ്ഞെടുക്കുക
ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഫെബ്രുവരി 20 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.
നോട്ടിഫിക്കേഷൻ – CLICK HERE
വെബ്സൈറ്റ് – Apply now
The post കേരളത്തില്‍ C-DAC ല്‍ 570 ഒഴിവുകള്‍ | തുടക്കക്കാര്‍ക്കും അവസരം. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]