സാംസങ് സ്മാർട്ട്ഫോണുകളുടെ വില്പനയിൽ ഓക്സിജന് പ്രവർത്തന മികവിനുള്ള അംഗീകാരം. 2022 വർഷത്തിൽ സാംസങ് സ്മാർട്ട് ഫോണുകളുടെ വിൽപ്പനയിൽ 63% വളർച്ച നേടിയ ഓക്സിജന് പ്രവർത്തന മികവിനുള്ള സാംസങ്ങിന്റെ സ്പെഷ്യൽ പുരസ്കാരം ലഭിച്ചു.
പുരസ്കാരം സാംസങ്ങ് ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്റ് രാജു ആന്റണി പുല്ലനിൽ നിന്നും ഓക്സിജൻ ഗ്രുപ്പ് സി ഇ ഒ ഷിജോ കെ. തോമസ് ഏറ്റുവാങ്ങി.
The post സാംസങ് സ്മാർട്ട്ഫോണുകളുടെ വില്പനയിൽ വമ്പിച്ച മുന്നേറ്റം ; ഓക്സിജന് പ്രവർത്തന മികവിനുള്ള സാംസങ്ങിന്റെ സ്പെഷ്യൽ പുരസ്കാരം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]