
ദിവസവും ഒരു കപ്പ് കട്ടൻ കാപ്പി കുടിക്കുന്നത് പതിവാക്കൂ, കാരണം.
ദിവസവും ഒരു കപ്പ് കട്ടൻ കാപ്പി കുടിക്കുന്നത് പതിവാക്കൂ, കാരണം
ഇന്ന് അന്താരാഷ്ട്ര കാപ്പി ദിനം. എല്ലാവർഷവും ഒക്ടോബര് ഒന്ന് അന്താരാഷ്ട്ര കാപ്പി ദിനം ആചരിക്കുന്നു.
കാപ്പിയിൽ ധാരാളം കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസത്തെ വേഗത്തിലാക്കുകയും ഊർജ്ജം വർദ്ധിപ്പിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യും.
കട്ടൻ കാപ്പി കുടിക്കുന്നത് അൽഷിമേഴ്സ് സാധ്യത കുറയ്ക്കുന്നതായി അൽഷിമേഴ്സ് ഡിസീസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ബ്ലാക്ക് കോഫി ഹാപ്പി ഹോർമോണുകൾ കൂട്ടുന്നതിന് സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു
കട്ടൻ കാപ്പി പതിവായി കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് ഹാർവാർഡ് ടിഎച്ച് നടത്തിയ ഒരു പഠനത്തിൽ പറയുന്നു.
ബ്ലാക്ക് കോഫി കുടിക്കുന്നത് പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു.
ബ്ലാക്ക് കോഫി കുടിക്കുന്നത് ഹെപ്പറ്റൈറ്റിസ്, ലിവർ സിറോസിസ്, ഫാറ്റി ലിവർ ഡിസീസ്, ലിവർ ക്യാൻസർ എന്നിവ കുറയ്ക്കാൻ സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]