
വെറൈറ്റി കുക്കിംഗ് നടത്തിയ ഫുഡ് വ്ലോഗര്‍ക്കെതിരെ നിയമനടപടിയും 15 ലക്ഷം പിഴയും. ടിസി എന്ന പേരില്‍ യൂട്യൂബ് വീഡിയോകള്‍ ചെയ്യുന്ന ജിന്‍ മോമോ എന്ന ചൈനീസ് വ്ലോഗര്‍ക്കെതിരെയാണ് നടപടി.
സംരക്ഷിത ഇനത്തില്‍പ്പെട്ട വൈറ്റ് ഷാര്‍ക്കിനെയാണ് ഇവര്‍ പാചകം ചെയ്തത്.
ഇത്തരത്തില്‍ സ്രാവിനെ അനധികൃതമായി കൈവശം വെച്ചാല്‍ അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിച്ചേക്കാം. കഴിഞ്ഞ വര്‍ഷമാണ് വീഡിയോ പുറത്തുവിട്ടത്.
രണ്ട് മീറ്ററോളം നീളമുള്ള സ്രാവിനൊപ്പം ഫോട്ടോ എടുക്കുന്നതും തലയടക്കമുള്ള ഭാഗങ്ങള്‍ പാകം ചെയ്യുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ശേഷം വിവാദത്തിലായതോടെ നിയമനടപടി നേരിടുകയായിരുന്നു.
ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റില്‍ നിന്ന് 93,295 രൂപയ്ക്കാണ് ടിസി സ്രാവിനെ ഓര്‍ഡര്‍ ചെയ്തത്. ഇതിനെ പിടിച്ചവര്‍ക്കും വിറ്റവര്‍ക്കും എതിരെയും നടപടിയെടുത്തിട്ടുണ്ട്.
A shark cooking for variety; 15 lakh fine for vlogger Legal action and 15 lakh fine against food vlogger who did variety cooking. The action is against a Chinese vlogger named Jin Momo who makes YouTube videos under the name TC.
They cooked white shark which is a protected species. Illegal possession of a shark can result in a prison sentence of five to ten years.
The video was released last year. In the video, you can see taking photos with the two-meter-long shark and cooking parts including the head.
After getting into controversy, he faced legal action. Ordered the TC Shark from an online shopping website for Rs 93,295.
Action has also been taken against those who caught and sold it. The post വെറൈറ്റിക്ക് വേണ്ടി ഒരു ഷാര്‍ക്ക് കുക്കിങ്; വ്ലോഗര്‍ക്ക് 15 ലക്ഷം പിഴ appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]