
പരീക്ഷാ ഹാളിൽ നിറയെ പെൺകുട്ടികളെ കണ്ടതോടെ 12-ാം ക്ലാസുകാരൻ ബോധംകെട്ടുവീണു. ബിഹാറിലെ ഷരിഫ്സ് അലാമ ഇക്ബാൽ കോളേജിലാണ് സംഭവം.
അഞ്ഞൂറോളം പെൺകുട്ടികൾക്കിടയിൽ ഇരുന്നാണ് താൻ പരീക്ഷ എഴുതേണ്ടതെന്ന പരിഭ്രമത്തിലാണ് വിദ്യാർഥി തലകറങ്ങി വീണതെന്നാണ് റിപ്പോർട്ടുകൾ. പരീക്ഷാ ഹാളിൽ നിറയെ പെൺകുട്ടികളെ കണ്ടതോടെ 12-ാം ക്ലാസുകാരൻ ബോധംകെട്ടുവീണു.
ബിഹാറിലെ ഷരിഫ്സ് അലാമ ഇക്ബാൽ കോളേജിലാണ് സംഭവം. അഞ്ഞൂറോളം പെൺകുട്ടികൾക്കിടയിൽ ഇരുന്നാണ് താൻ പരീക്ഷ എഴുതേണ്ടതെന്ന പരിഭ്രമത്തിലാണ് വിദ്യാർഥി തലകറങ്ങി വീണതെന്നാണ് റിപ്പോർട്ടുകൾ.
പരീക്ഷാർത്ഥികളായ മറ്റ് ആൺകുട്ടികൾക്ക് ഈ സെന്റർ എന്തുകൊണ്ട് നൽകിയില്ലെന്നും പരീക്ഷാ നടത്തിപ്പിലെ പ്രശ്നമാണെന്നും കുടുംബം ആരോപിച്ചു. A sit-in test among 500 girls; The student fainted from fear The 12th class student fainted after seeing the exam hall full of girls.
The incident took place at Sharifs Allama Iqbal College in Bihar. According to reports, the student became dizzy because he was sitting among 500 girls and was nervous about taking the exam.
The 12th class student fainted after seeing the exam hall full of girls. The incident took place at Sharifs Allama Iqbal College in Bihar.
According to reports, the student became dizzy because he was sitting among 500 girls and was nervous about taking the exam. The family alleged that the center did not provide other boys who were candidates and that there was a problem in the conduct of the examination.
The post 500 പെൺകുട്ടികൾക്കിടയിൽ ഇരുന്ന് പരീക്ഷ; പേടിച്ച് ബോധംകെട്ട് വീണ് വിദ്യാർഥി appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]