
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പാര്‍ലമെന്റില്‍ അടുത്ത സാമ്ബത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ബജറ്റ് നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ 2023-24 വര്‍ഷത്തില്‍ സ്വര്‍ണ്ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം എന്നിവയും വില വര്‍ധിക്കും.
ചില ഉല്‍പ്പന്നങ്ങളുടെ വില കുറയുകയും ചെയ്യും. വില കൂടുന്നവ സ്വര്‍ണ്ണം വെള്ളി ഡയമണ്ട് സിഗരറ്റ് വസ്ത്രം വില കുറയുന്നവ മൊബൈല്‍ ഫോണ്‍ ടിവി ക്യാമറ ലെന്‍സ് ലിഥിയം ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ഹീറ്റിംഗ് കോയില്‍ കേന്ദ്ര ബജറ്റ് 2022 പ്രധാന പ്രഖ്യാപനങ്ങള്‍ 6000 കോടി മത്സ്യ രംഗത്തെ വികസനത്തിന്, 157 നഴ്സിങ് കോളേജുകള്‍1ൺ 15000 കോടി ഗോത്ര വിഭാഗങ്ങള്‍ക്ക് തടവിലുള്ള പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സാമ്ബത്തിക സഹായം.
ഒരു വര്‍ഷത്തേക്ക് കൂടി സംസ്ഥാനങ്ങള്‍ക്ക് പലിശരഹിത വായ്പ അനുവദിക്കും. റെയില്‍വേക്ക് 2.4 ലക്ഷം കോടി.
എഐ ഗവേഷണത്തിന് മൂന്ന് കേന്ദ്രങ്ങള്‍. പാന്‍ കാര്‍ഡ് – തിരിച്ചറിയല്‍ കാര്‍ഡ് ആയി അംഗികരിക്കും.
5 ജി സേവനം വ്യാപകമാക്കുമെന്നും 5 ജി ആപ്ലിക്കേഷന്‍ വികസനത്തിനായി 100 ലാബുകള്‍ സ്ഥാപിക്കും. കണ്ടല്‍ കാട് സംരക്ഷത്തിനായി മിഷ്ടി പദ്ധതി തുടങ്ങും കോസ്റ്റല്‍ഷിപ്പിംഗ് പ്രോത്സാഹിപ്പിക്കും.
പഴയ വാഹനങ്ങള്‍ മാറ്റുന്നതിന് സഹായം നല്‍കും. സംസ്ഥാനങ്ങളിലെ വാഹനങ്ങളും ആംബുലന്‍സുകളും മാറ്റുന്നതിന് സഹായം നല്‍കും.
നൈപുണ്യ വികസനത്തിന് പ്രധാനമന്ത്രി കൗശല്‍ വികസന യോജന 4. O ആരംഭിക്കും.
പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പ് വരുത്തും. വിനോദ സഞ്ചാര മേഖലയില്‍ 50 കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്ത് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും.
പ്രാദേശിക ടൂറിസം വികസനത്തിനായി ” ദേഖോ അപ്നാ ദേശ് ” തുടരും. അടുത്ത മൂന്ന് വര്‍ഷത്തിനകം ഒരു കോടി കര്‍ഷകര്‍ക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങള്‍ നല്‍കും.
പതിനായിരം ബയോ ഇന്പുട് റിസോഴ്സ് സെന്ററുകള്‍ രാജ്യത്താകെ തുടങ്ങും. Central Budget: List of items with rising and falling prices along with news; Also read the important announcements in the budget.
Union Finance Minister Nirmala Sitharaman presented the budget for the next financial year in Parliament. Gold, silver, diamonds, cigarettes and clothes will also see price hikes in 2023-24 based on the budget proposals.
The price of some products will also decrease. The more expensive ones the gold silver Diamond Cigarette clothing Decreasing prices Mobile phone TV Camera lens Lithium battery Battery for electric vehicles Heating coil Union Budget 2022 Key Announcements 6000 crore for the development of fisheries sector, 157 Nursing Colleges 15000 crores for tribal groups Government financial assistance to the poor in prison.
Interest-free loans will be granted to states for one more year. 2.4 lakh crore for railways.
Three Centers for AI Research PAN Card – will be recognized as Identity Card. 5G service will be made widespread and 100 labs will be set up for 5G application development.
Mishti project will be started for mangrove forest protection Coastal shipping will be encouraged. Assistance will be given to transfer old vehicles.
Assistance will be provided for shifting of vehicles and ambulances in states. Pradhan Mantri Kaushal Vidhaniya Yojana 4.O will be launched for skill development.
Public Private Partnership will be ensured. In the field of tourism, 50 centers will be selected and facilities will be increased.
“Dekho Apna Desh” will continue for regional tourism development. Over the next three years, one crore farmers will be given assistance to switch to natural farming.
Ten thousand bio input resource centers will be started across the country. The post കേന്ദ്ര ബഡ്ജറ്റ്: വില കൂടുന്നതും കുറയുന്നതുമായ വസ്തുക്കളുടെ പട്ടിക വാർത്തയോടൊപ്പം; ബഡ്ജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളും വായിക്കാം.
appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]