
ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ രാജ്യത്ത് മൊത്തം പത്തുദിവസം ബാങ്കുകള്‍ക്ക് അവധി. പ്രാദേശികാടിസ്ഥാനത്തില്‍ ഇതില്‍ വ്യത്യാസമുണ്ടാകും.
റിസര്‍വ് ബാങ്കിന്റെ അവധിപ്പട്ടിക അനുസരിച്ചാണ് ഫെബ്രുവരിയില്‍ രാജ്യത്ത് പത്തുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കുക.കേരളത്തില്‍ ഇത് ഏഴ് ദിവസമാണ്. ഫെബ്രുവരിയിലെ ബാങ്ക് അവധി ദിനങ്ങള്‍ ചുവടെ: ഫെബ്രുവരി അഞ്ച്- ഞായറാഴ്ച ഫ്രെബ്രുവരി 11- രണ്ടാം ശനിയാഴ്ച ഫ്രെബുവരി 12- ഞായറാഴ്ച ഫെബ്രുവരി 15- മണിപ്പൂരില്‍ മാത്രം അവധി ഫെബ്രുവരി 18- ശിവരാത്രി ഫെബ്രുവരി 19- ഞായറാഴ്ച ഫെബ്രുവരി 20- സംസ്ഥാന ദിനം പ്രമാണിച്ച് മിസോറാമില്‍ മാത്രം അവധി ഫെബ്രുവരി 21- സിക്കിമില്‍ മാത്രം ബാങ്ക് അവധി ഫെബ്രുവരി 25- നാലാമത്തെ ശനിയാഴ്ച ഫെബ്രുവരി 26- ഞായറാഴ്ച കേരളത്തില്‍ ഫെബ്രുവരി അഞ്ച്, 11, 12,18, 19, 25,26 എന്നിങ്ങനെ ഏഴു ദിവസമാണ് ബാങ്ക് അവധി .
എന്നാല്‍ ഇന്റര്‍നെറ്റ് ബാങ്കിങ്ങിന് തടസമില്ല. The post ഈ മാസത്തെ ബാങ്ക് അവധികള്‍; പട്ടിക ചുവടെ appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]