
സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാര മേഖലയ്ക്ക് മുൻഗണന. വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയ ആപ്പ് കൊണ്ടുവരുമെന്ന് ധനമന്ത്രി.
ആപ്പിൽ വിനോദ സഞ്ചാര വിവരങ്ങൾ ഏകികരിക്കുംമെന്നും ധനമന്ത്രി പറഞ്ഞു.ഒരു ജില്ല ഒരു ഉത്പന്നം എന്ന പദ്ധതി നടപ്പിലാക്കും. ഇതിന് വേണ്ടി സംസ്ഥാനങ്ങളുടെ തലസ്ഥാന നഗരങ്ങളിലൊ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊ ഓഫീസ് സ്ഥാപിക്കും.
ധനമന്ത്രി വ്യക്തമാക്കി. അടുത്ത മൂന്ന് വർഷത്തിനകം ഒരു കോടി കർഷകർക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങൾ നൽകും, പതിനായിരം ബയോ ഇൻപുട് റിസോഴ്സ് സെന്ററുകൾ രാജ്യത്താകെ തുടങ്ങും…ചെറുകിട
ഇടത്തരം വ്യവസായ സംരഭങ്ങൾക്ക് 900 കോടി. ചെറുകിട
സ്ഥാപനങ്ങൾക്ക് (MSME) വായ്പ പലിശ ഒരു ശതമാനമായി കുറക്കും. തുടര്‍ച്ചയായ അഞ്ചാം തവണയാണ് നിര്‍മലാ സീതാ രാമന് ബജറ്റ് അവതരിപ്പിക്കുന്നത്.
അടുത്ത മൂന്ന് വര്‍ഷത്തിനകം ഒരു കോടി കര്‍ഷകര്‍ക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങള്‍ നല്‍കും, പതിനായിരം ബയോഇന്പുട്ട റിസോഴ്സ് സെന്ററുകള്‍ രാജ്യത്താകെ തുടങ്ങും, ചെറുകിട
ഇടത്തരം വ്യവസായ സംരഭങ്ങള്‍ക്ക് 900 കോടി അനുവദിക്കും, ചെറുകിട സ്ഥാപനങ്ങള്‍ക്ക് വായ്പ പലിശ ഒരു ശതമാനമായി കുറയ്ക്കും, ഇത്തരത്തില്‍ നിരവധി പദ്ധതികളാണ് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചത്.
The post വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയ ആപ്പ്; വിവരങ്ങള്‍ ഏകീകരിക്കുമെന്ന് ധനമന്ത്രി appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]