
നടി ആക്രമിക്കപ്പെട്ട കേസിൽ വീണ്ടും ദിലീപിനെ പിന്തുണച്ച് അടൂർ ഗോപാലകൃഷ്ണൻ.
കോടതിയിൽ തെളിഞ്ഞാൽ മാത്രമേ ദിലീപ് കുറ്റവാളിയെന്ന് വിശ്വസികൂ എന്ന് അദ്ദേഹം പറഞ്ഞു. കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ രാജിവച്ച് മാധ്യമങ്ങളോട് സംസാരിക്കുവേയായിരുന്നു അടൂരിന്റെ പ്രസ്താവന.ജിയോ ബേബിക്ക് തനിക്കെതിരെ ശത്രുതയുണ്ട്.
എന്തെങ്കിലും അന്വേഷിച്ചിട്ടാണോ ആഷിക് അബു ഉൾപ്പെടെയുള്ളവർ തനിക്കെതിരെ രംഗത്ത് വന്നതെന്നും അടൂർ ഗോപാലകൃഷ്ണൻ ചോദിച്ചു. അതേസമയം കെ ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് വിവാദത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍.
ആരോപണങ്ങളെ കുറിച്ച് അടൂര്‍ പറയുന്നത് പച്ചക്കള്ളമാണ്. ശങ്കര്‍ മോഹന്റെ വീട്ടില്‍ നേരിട്ട
ദുരിതം കേള്‍ക്കാന്‍ അടൂര്‍ തയ്യാറായില്ല. അതില്‍ വലിയ വിഷമമുണ്ട്.
ഡയറക്ടറായിരുന്ന ശങ്കര്‍ മോഹന്റെ വീട്ടിലെ ശുചിമുറി തങ്ങളെ കൊണ്ട് വൃത്തിയാക്കിച്ചെന്നും വനിതാ ജീവനക്കാര്‍ പ്രതികരിച്ചു. The post ദിലീപ് കുറ്റവാളിയാണെന്ന് കോടതി പറഞ്ഞോ? കോടതി പറഞ്ഞാലേ ഞാൻ വിശ്വസിക്കൂ; വീണ്ടും ദിലീപിനെ പിന്തുണച്ച് അടൂർ ഗോപാലകൃഷ്ണൻ appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]