
സ്വന്തം ലേഖകൻ പത്തനംതിട്ട: ഇ സഞ്ജീവിനി പോർട്ടലിൽ ലോഗിൻ ചെയ്ത് ഡോക്ടർക്ക് മുന്നിൽ രോഗി നഗ്നതാ പ്രദർശനം നടത്തിയെന്ന് പരാതി. കോന്നി മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് മുന്നിലായിരുന്നു രോഗി നഗ്നതാ പ്രദർശനം നടത്തിയത്.
ഡോക്ടറുടെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. ഇ-സഞ്ജീവനി ടെലി മെഡിസിൻ സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങൾ കാണിക്കുകയായിരുന്നു.
സംഭവത്തിൽ ലോഗിൻ ചെയ്യാൻ ഉപയോഗിച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. The post മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങൾ കാണിച്ചു; കോന്നി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കു മുന്നില്‍ ഇ സഞ്ജീവിനി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത രോഗി നഗ്നതാ പ്രദര്‍ശനം നടത്തിയതായി പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ് appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]