

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ രാജി അംഗീകരിക്കുo: പരാതി കിട്ടിയാൽ നടപടി എടുക്കും:സർക്കാർ ആരെയും സംരക്ഷിക്കില്ല. മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ രാജി അംഗീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ.
അങ്ങോട്ട് ആവശ്യപ്പെടാതെ തന്നെ രാജി സന്നദ്ധത ഇങ്ങോട്ട് അറിയിച്ചു.
സർക്കാർ ഇരയ്ക്കൊപ്പമാണ്, വേട്ടക്കാർക്ക് ഒപ്പമല്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |

സർക്കാർ ആരെയും സംരക്ഷിക്കില്ല.
ആരെയും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിന് ഇല്ല.
പരാതി കിട്ടിയാൽ നടപടി എടുക്കും.
മാധ്യമങ്ങൾ സർക്കാരിനെ താറടിക്കുന്നു.
താൻ സ്ത്രീവിരുദ്ധൻ ആണെന്ന് പ്രചരിപ്പിക്കുന്നു.
മാധ്യമങ്ങളോട് സംസാരിക്കാൻ ഭയമെന്നും സജി ചെറിയാൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]