
കെ എസ് രശ്മിയുടെ കർമ്മ (Karnatic Music America) ഇത്തവണ എത്തിയിരിക്കുന്നത് തനതായ തമിഴ് ഭക്തിയുടെ മധുരമൂറുന്ന മുരുക സ്തുതിയുമായാണ്. കാർത്തി പുരുഷോത്തമന്റെയും ദിവ്യ പെരിയസാമിയുടെയും മകളായ വർഷയാണ് ഗായിക.
മൈലായ് കാർത്തികേയൻ്റെ നാദസ്വരവും കാരയ്ക്കൽ വെങ്കട സുബ്രഹ്മണ്യത്തിന്റെ വയലിനും പശ്ചാത്തലമൊരുക്കിയിരിക്കുന്ന വാ വാ ഷണ്മുഖന് സംഗീതം പകർന്നിരിക്കുന്നത് രാഹുൽ വേദയാണ്. തിണ്ടൽ മലയുടെ പശ്ചാത്തലത്തിൽ ചിത്രീകരണം സുഭാഷ് ഭംഗിയായി നിർവഹിച്ചിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]