
പാലാ: ഫ്ലാറ്റിനു മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
( window.advanced_ads_ready || jQuery( document ).ready ).call( null, function() {var $thirdslider1615111746 = jQuery( “.third-slider-1615111746” );$thirdslider1615111746.on( “unslider.ready”, function() { jQuery( “div.custom-slider ul li” ).css( “display”, “block” ); });$thirdslider1615111746.unslider({ delay:2000, autoplay:true, nav:false, arrows:false, infinite:true });$thirdslider1615111746.on(“mouseover”, function(){$thirdslider1615111746.unslider(“stop”);}).on(“mouseout”, function() {$thirdslider1615111746.unslider(“start”);});});
പാലാ ഭരണങ്ങാനത്താണ് സംഭവം.
( window.advanced_ads_ready || jQuery( document ).ready ).call( null, function() {var $thirdslider386104321 = jQuery( “.third-slider-386104321” );$thirdslider386104321.on( “unslider.ready”, function() { jQuery( “div.custom-slider ul li” ).css( “display”, “block” ); });$thirdslider386104321.unslider({ delay:2000, autoplay:true, nav:false, arrows:false, infinite:true });$thirdslider386104321.on(“mouseover”, function(){$thirdslider386104321.unslider(“stop”);}).on(“mouseout”, function() {$thirdslider386104321.unslider(“start”);});});
കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
;new advadsCfpAd( 120541 );

;new advadsCfpAd( 283784 );
പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം.
ബാൽക്കണിയിൽ നിന്നും കാൽവഴുതി താഴെ വീഴുകയായിരുന്നു
വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി സുഹൃത്തുക്കൾക്ക് ഒപ്പമാണ് യുവാവ് ഫ്ലാറ്റിൽ മുറിയെടുത്തത്
പാലാ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
മൃതദേഹം ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
;new advadsCfpAd( 371347 );