
കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ കമ്പനിയായ NPCIL ല്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.
Nuclear Power Corporation of India Limited (NPCIL) ഇപ്പോള്‍ Fitter, Turner, Electrician, Welder, Electronics Mechanic, Instrument Mechanic, Refrigeration and AC Mechanic, Carpenter, Plumber, Wireman, Diesel Mechanic, Mechanical Motor Vehicle and other തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പത്താം ക്ലാസ്സും ITI യും ഉള്ളവര്‍ക്ക് വിവിധ പോസ്റ്റുകളിലായി മൊത്തം 295 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
പരീക്ഷ ഇല്ലാതെ മാര്‍ക്ക് നോക്കി NPCIL ല്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജനുവരി 11 മുതല്‍ 2023 ജനുവരി 25 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക.
വന്നിട്ടുള്ള ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു.
The post പത്താം ക്ലാസ്സ് യോഗ്യതയിൽ കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാൻ അവസരം. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]