
ജയ്പൂർ: രാജസ്ഥാനിലെ നഗൗർ ജില്ലയിൽ ഭാര്യയെ ബൈക്കിന് പിന്നില്‍ കെട്ടി വലിച്ചുകൊണ്ടുപോയ യുവാവ് അറസ്റ്റിൽ. ഒരു മാസം മുന്‍പ് നടന്ന ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് പ്രതി പിടിയിലായത്.
പ്രതി പ്രേമറാവു മേഘ് വാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് കോടതിയിൽ ഹാജരാക്കും. ആറ് മാസം മുന്‍പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.
നിരന്തരം പീഡിപ്പിച്ചിട്ടും യുവതി പരാതിപ്പെട്ടിരുന്നില്ല. ദൃശ്യങ്ങള്‍ കണ്ട് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
എൻഐആർഎഫ് റാങ്കിംഗിൽ തിളങ്ങി കേരളം, സന്തോഷം പങ്കുവച്ച് മുഖ്യമന്ത്രി; കേരള 9, കുസാറ്റ് 10, എംജി 11-ാം റാങ്കിലും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]