
പുതിയ അധ്യയന വർഷത്തോട് അനുബന്ധിച്ച് വാർഷിക ബാക് ടു സ്കൂൾ ക്യാംപെയ്ൻ അവതരിപ്പിച്ച് യൂണിയൻ കോപ്. നാല് വ്യത്യസ്ത പ്രൊമോഷനൽ ഓഫറുകളിലായി നൂറുകണക്കിന് സ്കൂൾ സപ്ലൈ, ഉൽപ്പന്നങ്ങൾക്ക് 60% വരെ കിഴിവാണ് യൂണിയൻ കോപ് നൽകുന്നത്.
ദുബായ് ബ്രാഞ്ചുകൾ, ഇ-കൊമേഴ്സ് വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവയിലൂടെ സ്റ്റേഷനറി, ഇലക്ട്രോണിക്സ്, സ്കൂൾ ബാഗുകൾ എന്നിവയിൽ കിഴിവ് നേടാനാകുമെന്ന് യൂണിയൻ കോപ് ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ, ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു.
ബാക്ക് ടു സ്കൂൾ പ്രൊമോഷനൊപ്പം ആഴ്ച്ച, മാസം തോറുമുള്ള ഓഫറുകളും തുടരും. ഭക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്നങ്ങൾക്ക് 60% വരെ കിഴിവ് ഇതിലൂടെ ലഭിക്കും. സ്നാക്ക്സ്, ബെവറേജസ് തുടങ്ങിയവയ്ക്കാണ് ഓഫറുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]