
നമ്മളിൽ പലരും കോഫി പ്രിയരാണ്. ഇനി മുതൽ പഞ്ചസാര ചേർക്കാതെ കാപ്പി കുടിക്കൂ.
നമ്മളിൽ പലരും കോഫി പ്രിയരാണ്. ഇനി മുതൽ പഞ്ചസാര ചേർക്കാതെ കാപ്പി കുടിക്കൂ.
പഞ്ചസാരയില്ലാതെ കാപ്പി കുടിക്കുന്നത് സ്ത്രീകളിൽ ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം.
മധുരം ചേർക്കാത്ത കാപ്പി കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ കണ്ടെത്തി.
മധുരമില്ലാത്ത കാപ്പിയുടെ ഉപയോഗം ഓർമ്മശക്തി മെച്ചപ്പെടുത്താൻ സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു.
വിത്തൗട്ട് കാപ്പി ബോഡി മാസ് ഇൻഡക്സും (ബിഎംഐ) മൊത്തത്തിലുള്ള ഭാരവും കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.
മധുരമില്ലാത്ത കാപ്പി കുടിക്കുന്നത് വിവിധ കരൾ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]