

ഞാലിയാകുഴി – വാകത്താനം റോഡിൽ മരം കടപുഴകി വീണു ; ഒഴിവായത് വൻ അപകടം
സ്വന്തം ലേഖകൻ
കോട്ടയം : ഞാലിയാകുഴി – വാകത്താനം റോഡിൽ ഉണ്ണാമറ്റം പെട്രോൾ പമ്പിന് സമീപം മരം കടപുഴകി റോഡിലേക്ക് വീണു.
ഈ സമയം വാഹനങ്ങളോ യാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മരം വീണ് വൈദ്യുതി പോസ്റ്റും, ലൈൻ കമ്പികളും തകർന്നു. തുടർന്ന് ഗതാഗതം തടസപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]