

കോട്ടയം തിരുവാതുക്കൽ മറ്റത്തിൽ പരേതനായ ആർ രംഗസ്വാമി നാടാരുടെ ഭാര്യ സരോജിനി നിര്യാതയായി
കോട്ടയം: തിരുവാതുക്കൽ മറ്റത്തിൽ പരേതനായ ആർ രംഗസ്വാമി നാടാരുടെ ഭാര്യ സരോജിനി 69 നിര്യാതയായി.
സംസ്കാരം (30.07.2024) നാളെ ചൊവ്വാഴ്ച മാർത്താണ്ഡ ത്തുള്ള വീട്ടുവളപ്പിൽ
മക്കൾ. ജസ്റ്റിൻ, റസ്കിൻ, കിങ്സ്റ്റൺ രാജാ ,( കേരള കോൺഗ്രസ്(എം) കോട്ടയം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി) മരുമക്കൾ : ജനീഫ, ഗീത
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |