
മഞ്ഞളിന്റെയും പാലിന്റെയും ഗുണങ്ങൾ പ്രത്യേകിച്ച് പറയേണ്ടതുണ്ടോ? ഇവ രണ്ടും ചേർന്നാൽ നിരവധി ഗുണങ്ങളാണ് ആന്റിബയോട്ടിക് ഗുണങ്ങളാൽ സമ്പന്നമായ മഞ്ഞൾ പാൽ ശരീരത്തെ പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. രാത്രി ഉറങ്ങുന്നതിന് മുമ്പ് ദിവസവും ഒരു ഗ്ലാസ് പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ആരോഗ്യ – സൗന്ദര്യ ഗുണങ്ങൾ ഇരട്ടിയാക്കും. മഞ്ഞൾ പാൽ ദിവസവും കുടിക്കുന്നത് വഴി ലഭിക്കുന്ന ചില പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കാം.
ഒന്ന്…
ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഔഷധമായി തന്നെ പരമ്പരാഗതമായി കണക്കാക്കുന്ന ഒരു ചേരുവയാണ് വെളുത്തുള്ളി. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് വെളുത്തുള്ളി കഴിക്കുന്നത് ഏറെ ഉചിതമാണ്. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന അലിസിൻ എന്ന ഘടകമാണിതിന് സഹായകമാകുന്നത്.
രണ്ട്…
പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കഴിക്കുന്നത് പലരുടെയും ശീലമാണ്. ചില വീടുകളില്‍ ഇത് പതിവായി ചെയ്യാറുണ്ട്. എന്നാല്‍ കേരളത്തില്‍ ഇതത്ര വ്യാപകമായി ആളുകള്‍ കഴിക്കുന്നൊരു പാനീയമല്ല. പ്രധാനമായും വടക്കേ ഇന്ത്യക്കാരാണ് ഇത് പതിവായി കഴിക്കാറ്. ‘ഹല്‍ദി ദൂദ്’ എന്നാണിതിനെ വടക്കുള്ളവര്‍ വിളിക്കുന്നത്.
വളരെ ‘ഹെല്‍ത്തി’യായൊരു പാനീയമാണിത്. പ്രതിരോധശേഷി മെച്ചപ്പെടുത്താനും ബാക്ടീരിയല്‍-ഫംഗല്‍- വൈറല്‍ അണുബാധകള്‍ പ്രതിരോധിക്കുന്നതിനുമാണ് ഇത് കാര്യമായും സഹായിക്കുക. പ്രത്യേകിച്ച് തണുപ്പുകാലത്ത് ചുമ, ജവദോഷം, തൊണ്ടവേദന പോലുള്ള അണുബാധകളെ ഒഴിവാക്കുന്നതിന് ഇത് ഏറെ സഹായിക്കും. എന്നാല്‍ പാലിനോട് അലര്‍ജിയുള്ളവര്‍ ഹല്‍ദി ദൂദ് കഴിക്കാതിരിക്കുക.
മൂന്ന്…
മുമ്പെല്ലാം മിക്ക വീടുകളിലും നിര്‍ബന്ധമായും വളര്‍ത്തുന്ന ചെടിയാണ് തുളസി. പല ഔഷധഗുണങ്ങളും തുളസിക്കുണ്ട്. തുളസിയിലയും പ്രതിരോധശേഷി മെച്ചപ്പെടുത്താൻ ഉപയോഗിക്കാവുന്നതാണ്. ചായയില്‍ ചേര്‍ത്തോ വെള്ളത്തില്‍ ചേര്‍ത്തോ പച്ചയ്ക്ക് ചവച്ചരച്ചോ എല്ലാം തുളസിയില കഴിക്കാവുന്നതാണ്.
നാല്…
നട്ട്സുകളില്‍ തന്നെ ഏറ്റവും ഗുണങ്ങളുള്ള ഒന്നാണ് ബദാം. ദിവസവും അല്പം ബദാം കഴിക്കുന്നതും പ്രതിരോധശേഷി മെച്ചപ്പെടുത്തും. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ-ഇയാണ് ഇതിന് സഹായകമായി വരുന്നത്.
അഞ്ച്…
നെല്ലിക്കയും പ്രതിരോധശേഷി കൂട്ടാൻ വേണ്ടി പതിവായി ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്. സീസണല്ലെങ്കില്‍ കൂടിയും ഇത് പലരീതിയില്‍ സൂക്ഷിച്ച് വച്ച ശേഷം കഴിക്കാവുന്നതാണ്. ഉണക്കിയും ഉപ്പിലിട്ടുമെല്ലാം നെല്ലിക്ക സൂക്ഷിക്കാമല്ലോ.
ദിവസവും മഞ്ഞൾ പാൽ കഴിക്കുന്നത് വേദന നിയന്ത്രിക്കാൻ നല്ലതാണ്, പ്രധാനമായും അതിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ കാരണമാണിത്. എല്ലുകളെ ബലപ്പെടുത്താനും ഇത് സഹായിക്കുന്നു, അങ്ങനെ അസ്ഥിക്ഷയവും സന്ധി വേദനയും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
The post പാലിൽ മഞ്ഞൾ ചേർത്ത് ദിവസവും കുടിക്കുന്നത് എന്തിന്? appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]