
July 19, 2024
ഇൻഫോ പാർക്ക് ജീവനക്കാരൻ കെട്ടിടത്തിന്റെ 11ാം നിലയിൽ നിന്നു വീണ് മരിച്ചു
സ്വന്തം ലേഖകൻ
കൊച്ചി: കാക്കനാട് ഇൻഫോ പാർക്കിലെ ജീവനക്കാരൻ കെട്ടിടത്തിന്റെ 11ാം നിലയിൽ നിന്നു വീണ് മരിച്ചു. ഇൻഫോ പാർക്ക് തപസ്യ ബിൽഡിങിലെ എം സൈൻ ഐടി കമ്പനി ജീവനക്കാരൻ ശ്രീരാഗ് (39) ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് അപകടം. 11ാം നിലയിലെ പാരഗൺ കോഫി ഷോപ്പിൽ നിന്നാണ് ശ്രീരാഗ് താഴെ വീണത്.
10 വർഷമായി സൈൻ ഐടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു യുവാവ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Share this:
Click to share on Twitter (Opens in new window)
Click to share on Facebook (Opens in new window)
More
Click to share on Pinterest (Opens in new window)
Click to share on Telegram (Opens in new window)
Click to share on WhatsApp (Opens in new window)
Related
Third Eye News Live
0
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]