

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥിയുടെ പേഴ്സ് മോഷ്ടിക്കാൻ ശ്രമം ; കള്ളനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് നാട്ടുകാർ
സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥിയുടെ പേഴ്സ് മോഷ്ടിക്കാൻ ശ്രമിച്ച കള്ളനെ പിടികൂടി.
ബസിൽ യാത്ര ചെയ്യുകയായിരുന്ന കട്ടപ്പന സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ ബാഗിൽ നിന്നും പേഴ്സ് മോഷ്ടിക്കാൻ ശ്രമിച്ച ചാത്തങ്കരി തിരുവല്ല സ്വദേശിയായ ജോഷിമോൻ (33) എന്ന യുവാവിനെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏല്പിച്ചു.
കാഞ്ഞിരപ്പള്ളി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]