
നാളെ കോട്ടയത്തെ സ്കൂളുകൾക്ക് അവധിയെന്ന് ജില്ലാ കളക്ടറുടെ പേരിൽ വ്യാജ സന്ദേശം; വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെന്ന് ജില്ലാ കളക്ടർ
കോട്ടയം: നാളെ കോട്ടയത്തെ സ്കൂളുകൾക്ക് അവധിയാണെന്ന പേരിൽ ജില്ലാ കളക്ടറുടെ പേരിൽ വ്യാജ സന്ദേശം പ്രചരിക്കുന്നു.
ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
Related
0