
മെഗ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഒരുക്കിയ ‘ജോ & സെറ’ മ്യൂസിക് ആൽബം ശ്രദ്ധനേടുന്നു. സണ്ണി പി. സോണറ്റ് സംഗീതം നൽകിയ ഗാനം ബിനീഷ് ഐവൻ ജോൺ ചാഴൂർ വരികൾ എഴുതി ഗോകുൽ മുകുന്ദൻ, ആര്യ ജനാർദ്ദനൻ എന്നിവർ ആലപിച്ചിരിക്കുന്നു. മെഗ് പ്രൊഡക്ഷൻസിൻ്റെ യൂട്യൂബ് ചാനൽ വഴിയാണ് ഗാനം പുറത്തിറങ്ങിയത്.
അർജുൻ കൃഷ്ണൻ നായർ, മീനാക്ഷി മഹേന്ദ്രൻ എന്നിവർ അഭിനയിച്ച പ്രണയവും ഡാൻസും പ്രമേയമാക്കി ഒരുക്കിയ ഈ മ്യൂസിക്കൽ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് അനൂപ് സണ്ണിയാണ്. കോറിയോഗ്രഫി- മധു ഫുട്ലെെറ്റ്സ്, ഛായാഗ്രഹണം-എഡിറ്റിങ് – എബി രവീന്ദ്ര.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]