

തിരുവമ്പാടി : ഇന്ന് രാവിലെ അന്തരിച്ച പുല്ലുരാംപാറ കുന്നുംപുറത്ത് സണ്ണിയുടെ മകൻ എബിൻ സണ്ണിയുടെ (28) സംസ്ക്കാരം ചൊവ്വ (16/07/2024 ) രാവിലെ 11. 00 മണിയ്ക്ക് പുല്ലുരാംപാറ സെന്റ്. ജോസഫ്സ് പള്ളിയിൽ..
ഭൗതികദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ..
നാളെ തിങ്കൾ (15/07/2024 )വൈകുന്നേരം 7. 00 മണിയോടുകൂടി ഭൗതികദേഹം ഭവനത്തിൽ പൊതു ദർശനത്തിനായി കൊണ്ടുവരുന്നതാണ്..
അമ്മ : മോളി ആനക്കാംപൊയിൽ നെല്ലംകുഴിയിൽ കുടുംബാംഗം..
സഹോദരങ്ങൾ :സോണറ്റ്, സോണിഷ (അയർലന്റ്)..
14/07/2024
